ആദ്യമായി ഒരു എഴുത്തുകാരന്‍ ആകുന്ന ദിവസമാണ് ഇന്ന്..വളരെ സന്തോഷകരമായ ദിനം...ആദ്യം എഴുതുന്നതും പ്രണയത്തെക്കുറിച്ച്...കഥ പാകമാകാന്‍ കാത്തിരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങള്‍ ആയി..
സന്തോഷവാര്‍ത്ത ആദ്യം അവളോട് തന്നെ പറയണം...ഫോണ എടുത്തു വിളിച്ചു..
ഞാന്‍ നമ്മുടെ പ്രണയത്തെക്കുറിച്ച് കഥ എഴുതാന്‍ പോകുന്നു...
അതിനു ഞാന്‍ തന്നെ പ്രേമിചിട്ടില്ലല്ലോ...മേലാല്‍ ഇമ്മാതിരി തോന്നിവാസവും പറഞ്ഞോണ്ട് മേലാല്‍ വിളിചെക്കരുത്...
കയ്യില്‍ ഇരുന്ന പേനയും പേപ്പറും താഴെ വീണു...കഥയുടെ മുന ഒടിഞ്ഞു...
ആദ്യ കഥയുടെ ആദ്യാക്ഷരം കുറിക്കുന്നതിന് മുന്നേ തന്നെ രൈട്ടെര്‍സ് ബ്ലോക്ക് പിടി പെട്ട കഥാകാരന്‍ പിറവിയെടുത്തു....

No comments:
Post a Comment