അയാള്‍ അന്നും പതിവ് പോലെ ജോലി കഴിഞ്ഞു വന്നയുടനെ ടി വി ഓണ്‍ ചെയ്തു കാനുവാനിരുന്നു..
ചായ കൊണ്ട് വന്നു കൊടുത്ത ഭാര്യ കുറച്ചു നേരം അവിടെ നിന്നെങ്കിലും അയാള്‍ ഒരു അക്ഷരം പോലും ശബ്ദിക്കാതെ ടി വി യിലേക്ക് തന്നെ ശ്രദ്ധിചിരിക്കുകയാണ് ഉണ്ടായതു...
ഭാര്യക്ക് ശെരിക്കും സങ്കടം വന്നു..കുറച്ചു ദിവസങ്ങള്‍ ആയി അതിയാന്‍ ഇങ്ങനെയാണ്..പണ്ടൊക്കെ എന്തൊരു സ്നേഹം ആയിരുന്നു..ജോലി കഴിഞ്ഞു വന്നാല്‍ കാണുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ചു ഒരു ചുംബനം തരും..വസ്ത്രം മാറി കഴിഞ്ഞാല്‍ അടുക്കളയില്‍ ഇങ്ങനെ ചുറ്റിത്തിരിഞ്ഞു നില്കും...ഇടയ്ക്കു തോണ്ടലും തമാശയും..എന്ത് സന്തോഷമായിരുന്നു...
അവളുടെ കണ്ണുകളില്‍ മനസ്സിന്റെ സങ്കടം ഉറഞ്ഞു കൂടാന്‍ തുടങ്ങി..
രാത്രി കിടക്കുമ്പോഴും അയാള്‍ കാര്യമായി ഒന്നും സംസാരിച്ചില്ല..എന്തോ ചിന്തിച്ചു കിടക്കുകയാണ് ഇപ്പോള്‍..,..
പണ്ടൊക്കെ താന്‍ വന്നു കിടക്കാന്‍ വേണ്ടി ധൃതി കൂട്ടിയിരുന്ന മനുഷ്യനാണ്..അവളില്‍ നിന്നും ഒരു ദീര്‍ഘ നിശ്വാസം ഉയര്‍ന്നു...
എന്താണ് ഇങ്ങേര്‍ക് പറ്റിയത്...എന്ത് കൊണ്ടാണ് പഴയ സ്നേഹം ഇല്ലാത്തതു..സംസാരിക്കുമ്പോള്‍ പോലും എന്തൊരു പിശുക്കനു ഇപ്പോള്‍..,...
ഇനി വേറെ ഏതെങ്കിലും ഒരുത്തി മനസ്സില്‍ കേറി കൂടിയിട്ടുണ്ടോ..?
എന്നും അവളുമായി സല്ലപിചിട്ടയിരിക്കുമോ വരുന്നത്..?
അതോ എന്നില്‍ പണ്ടത്തെ സൌന്ദര്യം ഇല്ലാന്ന് തോന്നിത്തുടങ്ങിയോ..? എന്റെ മുഖത്ത് ചുളിവുകള്‍ വീഴാന്‍ തുടങ്ങിയിട്ടുണ്ടോ...? ഞാന്‍ പോര എന്ന് തോന്നിത്തുടങ്ങിയോ..?
അതോ എന്നില്‍ നിന്നും മോശമായി എന്തെങ്കിലും അദ്ദേഹത്തിന് തോന്നിയോ...? തന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ അമിതമായി കൊഴുപ്പ് അടിയാന്‍ തുടങ്ങിയത് കൊണ്ടാണോ അദ്ദേഹത്തി താല്പര്യം തോന്നാത്തത് ..?
അതോ നിസ്സാര കാര്യങ്ങള്‍ക് തന്‍ വഴക്കുനടക്കുന്നതിനാല്‍ ആണോ...?
എന്തായാലും അദ്ദേഹത്തിന് തന്നില്‍ താല്പര്യം നശിച്ചിരിക്കുന്നു..സ്നേഹം ഇല്ലാതായിരിക്കുന്നു...ഇങ്ങനെ മുന്നോട്ടു പോകുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല..
നാളെ തന്നെ തന്റെ സാധനങ്ങളും എടുത്തു സ്വന്തം വീട്ടിലേക്കു പോവുക തന്നെ...എനിക്കും ചോദിക്കാനും പറയാനും വേറെ ആളുകളുണ്ട്...ആര്‍കും അങ്ങനെ ഒരു അനാവശ്യ വസ്തുവായിട്ടു നിന്ന് കൊടുക്കുന്ന പ്രശ്നമില്ല...ഈ രാത്രി ഈ
വീട്ടിലെ തന്റെ അവസാനത്തെ രാത്രിയാണ്..
അവള്‍ വീണ്ടുംഅയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി..അപ്പോഴും അയാള്‍ ഗാഡമായ അല്ലോചനയില്‍ ആയിരുന്നു...ഹും..അവിടെ കിടന്നു ചിന്തിക്കട്ടെ..നാളെ ഞാന്‍ കാണിച്ചു കൊടുക്കാം..അവള്‍ തിരിഞ്ഞു കിടന്നു...
അയാളോ ..അയാള്‍ അപ്പോള്‍ ചിന്തിച്ചു കൊണ്ടിരുന്നത് ഇതായിരുന്നു...ധോണി എന്തിനാണ് ആ അവസാന ഓവര്‍ റയിന ക്കു എറിയാന്‍ കൊടുത്തത്...ജയിക്കാമായിരുന്ന കളിയാണ്..ഏതെങ്കിലും ഫാസ്റ്റ് ബൊളെര്‍ എരിഞ്ഞിരുന്നെങ്കില്‍ തോല്കില്ലയിരുന്നു...ധോനിയുടെ കാപ്ടന്സി ഈയിടെയായി അത്ര പോര...
ഭാര്യയെ പോലും ശ്രദ്ധിക്കാതെ ഐ പി എല്‍ കാണുന്നതാണ്..ഇവന്മാരുടെ മണ്ടത്തരങ്ങള്‍ കാരണം കളികള്‍ ആണെങ്കില്‍ തോല്കുകയും ചെയ്യുന്നു...ഹാ ..അടുത്ത കളിയില്‍ നോക്കാം...അങ്ങനെ ആശ്വസിച്ചു കൊണ്ട് ആയാലും തിരിഞ്ഞു കിടന്നു...

No comments:
Post a Comment