സിനിമ കഴിഞ്ഞതിന്റെ തിരക്കില്‍ ഉന്തിയും തള്ളിയും ഒരു വിധം തീയടെര്‍ ന്റെ പുറത്തെത്തി...ബസ് സ്ടണ്ടിലെക്കു റോഡിന്‍റെ ഒരം ചേര്‍ന്ന് നടക്കുമ്പോള്‍ മനസ്സ് നിറയെ കണ്ടിറങ്ങിയ സിനിമ യെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു...നെടുമുടി വേണു ചെയ്ത വൃദ്ധന്‍ ആയ കഥാപാത്രത്തെ സഹായിക്കുന്ന പെണ്‍കുട്ടി മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു...തന്റെ ആരുമല്ലെങ്കില്‍ കൂടിയും അയാളുടെ നിസ്സഹായ അവസ്ഥയില്‍ ഒരു പെണ്ണ് ആയിരുന്നിട്ടു കൂടി അവള്‍ ആ വൃദ്ധനെ സഹായിക്കാന്‍ മനസ്സ് കാണിക്കുന്നു...
തനിക്കു ചുറ്റിനും ഇത് പോലെ എത്രയോ മനുഷ്യര്‍ നിസ്സഹായര്‍ ആയി നില്കുന്നു...ഒന്ന് ശ്രദ്ധിച്ചാല്‍ തനിക്കും ഇത് പോലെ അവരെ സഹായിക്കാന്‍ സാധിക്കും..ശ്രദ്ധിക്കണം..കഴിയു ന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കണം...
ഇന്റര്‍വ്യൂ പരാജയപ്പെട്ടു ഇറങ്ങുമ്പോള്‍ മനസ്സില്‍ ഒരു ലക്ഷ്യവും ഇല്ലായിരുന്നു...ഇനി ഒന്നും ചെയ്യാന്‍ ഇല്ലാത്തതിനാലും സമയം ഒരു പാട് ബാക്കി ഉള്ളതിനാലും ആണ് സിനിമ കാണാം എന്ന് വിചാരിച്ചത്..അതെന്തായാലും നഷ്ടം ആയില്ല..ഇപ്പോള്‍ മനസ്സിന് ഒരു ലാഘവം വന്നിരിക്കുന്നു..ഒരു ലക്ഷ്യവും..
മണിക്കൂറുകള്‍ യാത്ര ചെയ്‌താല്‍ ആണ് ഇനി വീട്ടില്‍ എത്തുക...ബസ് പെട്ടെന്ന് കിട്ടിയാല്‍ മതിയായിരുന്നു..ഇരിക്കാന്‍ സീറ്റ് ഉം..
ബസ് സ്റ്റാന്‍ഡില്‍ എത്തി...കുറെ നേരം ബസ് നോക്കി നിന്ന്..നിന്ന് കാലു കഴക്കാന്‍ തുടങ്ങിയപ്പോള്‍ എവിടെയെങ്കിലും ഇരിക്കാം എന്ന് കരുതി..ഇരിപ്പിടം അന്വേഷിക്കുമ്പോള്‍ ആണ് ആരോ വന്നു കയ്യില്‍ പിടിത്തം ഇട്ടതു..നോക്കുമ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടി ...യാചക ആണ്..മുഷിഞ്ഞ വസ്ത്രവും അഴുക്കു പുരണ്ട ശരീരവും...അറപ്പ് തോന്നി..ബലം പ്രയോഗിച്ചു അവളുടെ കൈ വിടുവിച്ചു..
വിശക്കുന്നു അണ്ണാ..ആ കുട്ടി കെഞ്ചി..
പെട്ടെന്ന് സിനിമയിലെ പെണ്‍കുട്ടിയെ ഓര്മ വന്നു...ഇതാ തനിക്കും ഒരു അവസരം വന്നിരിക്കുന്നു...അടുത്ത് കണ്ട കടയില്‍ നിന്നും ഒരു പാക്കറ്റ് ബിസ്കുറ്റ് വാങ്ങി അവളുടെ കയ്യില്‍ വെച്ച് കൊടുത്തു..പെണ്‍കുട്ടിയുടെ മുഖം വിടര്‍ന്നത് കണ്ടപ്പോള്‍ മനസ്സിന് എന്തോ ഒരു സുഖം തോന്നി....
യാത്രക്കാര്‍ക് വിശ്രമിക്കാന്‍ ഉള്ള കസേരകളില്‍ ഒന്ന് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു...അതില്‍ ഇരുന്നു...തൊട്ടടുത്ത കസേരയില്‍ ഇരുന്ന ഒരു മധ്യ വയസ്കന്‍ പുഞ്ചിരിച്ചു..തിരിച്ചു അയാള്കും ഒരു പുഞ്ചിരി സമ്മാനിച്ചു..ഒരു പക്ഷെ അയാള്‍ കണ്ടിട്ടുണ്ടാവും താന്‍ ആ കുട്ടിക്ക് ബിസ്കുറ്റ് വാങ്ങി കൊടുക്കുന്നത്..സ്വയം അഭിമാനം തോന്നി..എന്തോ വല്യ കാര്യം ചെയ്ത പ്രതീതി...വീണ്ടും ബസ് നു വേണ്ടി ഉള്ള കാത്തിരുപ്പ് തുടര്‍ന്ന്...
കുറെ സുന്ദരികള്‍ ആയ പെണ്‍കുട്ടികള്‍ മുന്നില്‍ കൂടി നടന്നു പോയി..അവരെ നോക്കി കൊണ്ടിരിക്കുമ്പോള്‍ ആണ് അടുത്തിരിക്കുന്ന ആളിന്റെ ചോദ്യം വന്നത്..
മോന്റെ കയ്യില്‍ വെള്ളം ഉണ്ടോ...?
ഇല്ല ചേട്ടാ..അയാളുടെ മുഖത്ത് നോക്കാതെ പെണ്‍കുട്ടികളെ തന്നെ നോക്കി കൊണ്ട് മറുപടി കൊടുത്തു..
പിന്നെ അയാള്‍ ഒന്നും പറഞ്ഞില്ല..
അല്‍പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും ചോദ്യം..
മോനെ..ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ട് വന്നു തരുമോ..?
ആദ്യം ദേഷ്യം വന്നു..ഇയാള്കെന്താ തന്നെ വാങ്ങി കുടിച്ചു കൂടെ..? പെട്ടെന്ന് സിനിമയിലെ പെണ്‍കുട്ടി വീണ്ടും മനസ്സിലേക്ക് ചാട്ടുളി എറിഞ്ഞു...
അയാള്‍ വെച്ച് നീട്ടിയ കാശ് ഉം വാങ്ങി കടയിലേക്ക് നടന്നു...കടയുടെ മുന്നില്‍ എത്തിയതും ഒരു ബസ് വന്നു തൊട്ടടുത്ത് നിര്‍ത്തി...ബോര്‍ഡ് വായിച്ചു..തനിക്കു പോകാന്‍ ഉള്ള ബസ് ആണ്...എത്ര നേരായി കാത്തിരിക്കുന്നു...നേരത്തെ കണ്ട പെണ്‍കുട്ടികളും ആ ബസ്സില്‍ കയറുന്നു...വെള്ളം വാങ്ങി കൊടുക്കാന്‍ നിന്നാല്‍ ബസ് പോകും..
പെട്ടെന്ന് തിരിഞ്ഞോടി...അയാളുടെ കൈകളില്‍ കാശ് പിടിചെല്പിച്ചു പറഞ്ഞു..ചേട്ടാ ബസ് വന്നു..സമയമില്ല..പോട്ടെ..
ബസ് മുന്നോട്ടു പോകാന്‍ തുടങ്ങിയിരുന്നു..
അയാള്‍ക് എന്തെങ്കിലും പറയാന്‍ അവസരം കൊടുക്കാതെ ഓടി ഒരു വിധം ബസില്‍ കയറി...ഭാഗ്യം സീറ്റ് ഉണ്ട്...
വൈകുന്നേരം വീട്ടില്‍ എത്തി..കുളിയൊക്കെ കഴിഞ്ഞു...ഇനി അല്‍പ നേരം ടി വി കാണാം...ചാനലുകള്‍ മാറ്റി വാര്‍ത്ത ചാനലില്‍ എത്തി..
പരിചിതമായ ഒരു മുഖം ടി വി യില്‍ കാണുന്നു..ഇത് ഇന്ന് താന്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ട ആള്‍ ആണല്ലോ..ഇയാള്‍ പ്രശസ്തന്‍ ആയ ആരെങ്കിലും ആയിരുന്നോ...ശേ ..വെള്ളം വാങ്ങി കൊടുക്കേണ്ടത് ആയിരുന്നു...ങ്ഹാ പോട്ടെ....വീണ്ടും ചാനല്‍ മാറ്റി....പെറ്റെന് സംശയം തോന്നി തിരിച്ചു ആ ചാനെലിലേക്കു വന്നു ...അപ്പോഴും അയാളുടെ ഫോട്ടോ ചാനലില്‍ കാണിക്കുന്നുണ്ടായിരുന്നു..വാര് ത്തയോടൊപ്പം..
ബസ് സ്റ്റാന്‍ഡില്‍ അജ്ഞാതനായ വൃദ്ധന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...കൂടെയുണ്ടായിരുന്ന ബാഗില്‍ നിന്നും കിട്ടിയ ഫോട്ടോ ആണ് ഇന്സേക്ടില്‍... മൃത ദേഹം ഗോവെര്‍മെന്റ്റ് ആശുപത്രിയിലെ മോര്‍ച്ചറി യില്‍ സൂക്ഷിച്ചിരിക്കുന്നു...പരിചയമു ള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍....
മനസ്സിലേക്ക് കയറി വന്നത് പുശ്ചത്തോടെ തന്നെ നോക്കുന്ന സിനിമയിലെ പെണ്‍കുട്ടി ആയിരുന്നു....
തനിക്കു ചുറ്റിനും ഇത് പോലെ എത്രയോ മനുഷ്യര്‍ നിസ്സഹായര്‍ ആയി നില്കുന്നു...ഒന്ന് ശ്രദ്ധിച്ചാല്‍ തനിക്കും ഇത് പോലെ അവരെ സഹായിക്കാന്‍ സാധിക്കും..ശ്രദ്ധിക്കണം..കഴിയു
ഇന്റര്‍വ്യൂ പരാജയപ്പെട്ടു ഇറങ്ങുമ്പോള്‍ മനസ്സില്‍ ഒരു ലക്ഷ്യവും ഇല്ലായിരുന്നു...ഇനി ഒന്നും ചെയ്യാന്‍ ഇല്ലാത്തതിനാലും സമയം ഒരു പാട് ബാക്കി ഉള്ളതിനാലും ആണ് സിനിമ കാണാം എന്ന് വിചാരിച്ചത്..അതെന്തായാലും നഷ്ടം ആയില്ല..ഇപ്പോള്‍ മനസ്സിന് ഒരു ലാഘവം വന്നിരിക്കുന്നു..ഒരു ലക്ഷ്യവും..
മണിക്കൂറുകള്‍ യാത്ര ചെയ്‌താല്‍ ആണ് ഇനി വീട്ടില്‍ എത്തുക...ബസ് പെട്ടെന്ന് കിട്ടിയാല്‍ മതിയായിരുന്നു..ഇരിക്കാന്‍ സീറ്റ് ഉം..
ബസ് സ്റ്റാന്‍ഡില്‍ എത്തി...കുറെ നേരം ബസ് നോക്കി നിന്ന്..നിന്ന് കാലു കഴക്കാന്‍ തുടങ്ങിയപ്പോള്‍ എവിടെയെങ്കിലും ഇരിക്കാം എന്ന് കരുതി..ഇരിപ്പിടം അന്വേഷിക്കുമ്പോള്‍ ആണ് ആരോ വന്നു കയ്യില്‍ പിടിത്തം ഇട്ടതു..നോക്കുമ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടി ...യാചക ആണ്..മുഷിഞ്ഞ വസ്ത്രവും അഴുക്കു പുരണ്ട ശരീരവും...അറപ്പ് തോന്നി..ബലം പ്രയോഗിച്ചു അവളുടെ കൈ വിടുവിച്ചു..
വിശക്കുന്നു അണ്ണാ..ആ കുട്ടി കെഞ്ചി..
പെട്ടെന്ന് സിനിമയിലെ പെണ്‍കുട്ടിയെ ഓര്മ വന്നു...ഇതാ തനിക്കും ഒരു അവസരം വന്നിരിക്കുന്നു...അടുത്ത് കണ്ട കടയില്‍ നിന്നും ഒരു പാക്കറ്റ് ബിസ്കുറ്റ് വാങ്ങി അവളുടെ കയ്യില്‍ വെച്ച് കൊടുത്തു..പെണ്‍കുട്ടിയുടെ മുഖം വിടര്‍ന്നത് കണ്ടപ്പോള്‍ മനസ്സിന് എന്തോ ഒരു സുഖം തോന്നി....
യാത്രക്കാര്‍ക് വിശ്രമിക്കാന്‍ ഉള്ള കസേരകളില്‍ ഒന്ന് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു...അതില്‍ ഇരുന്നു...തൊട്ടടുത്ത കസേരയില്‍ ഇരുന്ന ഒരു മധ്യ വയസ്കന്‍ പുഞ്ചിരിച്ചു..തിരിച്ചു അയാള്കും ഒരു പുഞ്ചിരി സമ്മാനിച്ചു..ഒരു പക്ഷെ അയാള്‍ കണ്ടിട്ടുണ്ടാവും താന്‍ ആ കുട്ടിക്ക് ബിസ്കുറ്റ് വാങ്ങി കൊടുക്കുന്നത്..സ്വയം അഭിമാനം തോന്നി..എന്തോ വല്യ കാര്യം ചെയ്ത പ്രതീതി...വീണ്ടും ബസ് നു വേണ്ടി ഉള്ള കാത്തിരുപ്പ് തുടര്‍ന്ന്...
കുറെ സുന്ദരികള്‍ ആയ പെണ്‍കുട്ടികള്‍ മുന്നില്‍ കൂടി നടന്നു പോയി..അവരെ നോക്കി കൊണ്ടിരിക്കുമ്പോള്‍ ആണ് അടുത്തിരിക്കുന്ന ആളിന്റെ ചോദ്യം വന്നത്..
മോന്റെ കയ്യില്‍ വെള്ളം ഉണ്ടോ...?
ഇല്ല ചേട്ടാ..അയാളുടെ മുഖത്ത് നോക്കാതെ പെണ്‍കുട്ടികളെ തന്നെ നോക്കി കൊണ്ട് മറുപടി കൊടുത്തു..
പിന്നെ അയാള്‍ ഒന്നും പറഞ്ഞില്ല..
അല്‍പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും ചോദ്യം..
മോനെ..ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ട് വന്നു തരുമോ..?
ആദ്യം ദേഷ്യം വന്നു..ഇയാള്കെന്താ തന്നെ വാങ്ങി കുടിച്ചു കൂടെ..? പെട്ടെന്ന് സിനിമയിലെ പെണ്‍കുട്ടി വീണ്ടും മനസ്സിലേക്ക് ചാട്ടുളി എറിഞ്ഞു...
അയാള്‍ വെച്ച് നീട്ടിയ കാശ് ഉം വാങ്ങി കടയിലേക്ക് നടന്നു...കടയുടെ മുന്നില്‍ എത്തിയതും ഒരു ബസ് വന്നു തൊട്ടടുത്ത് നിര്‍ത്തി...ബോര്‍ഡ് വായിച്ചു..തനിക്കു പോകാന്‍ ഉള്ള ബസ് ആണ്...എത്ര നേരായി കാത്തിരിക്കുന്നു...നേരത്തെ കണ്ട പെണ്‍കുട്ടികളും ആ ബസ്സില്‍ കയറുന്നു...വെള്ളം വാങ്ങി കൊടുക്കാന്‍ നിന്നാല്‍ ബസ് പോകും..
പെട്ടെന്ന് തിരിഞ്ഞോടി...അയാളുടെ കൈകളില്‍ കാശ് പിടിചെല്പിച്ചു പറഞ്ഞു..ചേട്ടാ ബസ് വന്നു..സമയമില്ല..പോട്ടെ..
ബസ് മുന്നോട്ടു പോകാന്‍ തുടങ്ങിയിരുന്നു..
അയാള്‍ക് എന്തെങ്കിലും പറയാന്‍ അവസരം കൊടുക്കാതെ ഓടി ഒരു വിധം ബസില്‍ കയറി...ഭാഗ്യം സീറ്റ് ഉണ്ട്...
വൈകുന്നേരം വീട്ടില്‍ എത്തി..കുളിയൊക്കെ കഴിഞ്ഞു...ഇനി അല്‍പ നേരം ടി വി കാണാം...ചാനലുകള്‍ മാറ്റി വാര്‍ത്ത ചാനലില്‍ എത്തി..
പരിചിതമായ ഒരു മുഖം ടി വി യില്‍ കാണുന്നു..ഇത് ഇന്ന് താന്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ട ആള്‍ ആണല്ലോ..ഇയാള്‍ പ്രശസ്തന്‍ ആയ ആരെങ്കിലും ആയിരുന്നോ...ശേ ..വെള്ളം വാങ്ങി കൊടുക്കേണ്ടത് ആയിരുന്നു...ങ്ഹാ പോട്ടെ....വീണ്ടും ചാനല്‍ മാറ്റി....പെറ്റെന് സംശയം തോന്നി തിരിച്ചു ആ ചാനെലിലേക്കു വന്നു ...അപ്പോഴും അയാളുടെ ഫോട്ടോ ചാനലില്‍ കാണിക്കുന്നുണ്ടായിരുന്നു..വാര്
ബസ് സ്റ്റാന്‍ഡില്‍ അജ്ഞാതനായ വൃദ്ധന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...കൂടെയുണ്ടായിരുന്ന ബാഗില്‍ നിന്നും കിട്ടിയ ഫോട്ടോ ആണ് ഇന്സേക്ടില്‍... മൃത ദേഹം ഗോവെര്‍മെന്റ്റ് ആശുപത്രിയിലെ മോര്‍ച്ചറി യില്‍ സൂക്ഷിച്ചിരിക്കുന്നു...പരിചയമു