ഇടതൂര്‍ന്ന മരങ്ങള്‍ ഇരുവശത്തും തണല്‍ പരത്തി നില്‍ക്കുന്ന വിജനമായ പാതയിലൂടെ പാദം നിലത്തു സ്പര്‍ശിക്കാതെ നടക്കുമ്പോള്‍ വഴിയുടെ അങ്ങേ അറ്റം ഒരു വാതില്‍ പോലെ കാണപ്പെട്ടു....
അത് സ്വര്‍ഗതിന്റെയോ നരകതിന്റെയോ.....? അത് വരെ ശാന്തമായിരുന്ന ചിന്തകള്‍ക്ക് എവിടെ നിന്നോ ഒരു കുത്തൊഴുക്ക് ഉണ്ടായി...
ആത്മാവിനു എന്തിനാണ് ഇത്രയും ചിന്തകള്‍....,....?
ഇന്നലെ രാത്രിയില്‍ ഉറങ്ങികിടക്കുംപോഴാനു ശരീരം അന്യമാകുന്നത്..,...നേരം വെളുക്കും വരെ ശരീരത്തിനെയും നോക്കി അവിടെ തന്നെ നിന്ന്..മക്കള്‍ ഉണര്‍ന്നു വരന്‍ വേണ്ടി...
മക്കളുടെയും കൊച്ചു മക്കളുടെയും സ്നേഹം അനുഭവിച്ചു മതിയായിരുന്നില്ല...തന്റെ മക്കള്‍ക് താന്‍ കൊടുത്തതിലും സ്നേഹം അവര്‍ തിരികെ തന്നു..അവര്‍ തന്നെ സ്നേഹിക്കുന്നു എന്ന് തന്നെയായിരുന്നു ഇന്നലെ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉള്ള വിശ്വാസം..
ഇന്ന് രാവിലെ വരെ കാത്തിരുന്നതും അത് കൊണ്ട് തന്നെ...അവരുടെ സങ്കടം കാണാന്‍ കരുതുണ്ടായിട്ടല്ല...
മകനാണ് രാവിലെ വന്നു നോക്കിയത്...പെട്ടെന്ന് തന്നെ അവനു കാര്യം മനസ്സിലായി..അവന്‍ ഭാര്യയോട് വിളിച്ചു പറഞ്ഞത് കേട്ട് നെഞ്ച് തകര്‍ന്നു പോയി..
ഡീ..അച്ഛന്റെ കാറ്റ് പോയി...
അപ്പോള്‍മരുമകള്‍..,...ഹോ..സത്യ മാണോ ചേട്ടാ..അച്ഛന്‍ അല്ലെങ്കിലും സ്നേഹമുള്ളവന്‍ ആയിരുന്നു...നമ്മളെ ബുധിമുട്ടിചില്ലല്ലോ..
എന്തായാലും എനിക്കും നിങ്ങള്കൊപ്പം സിങ്കപൂര്‍ ടൂറിനു വരാമല്ലോ... നിങ്ങള്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ എന്റെയും മക്കളുടെയും ടിക്കെട്ടും കൂടി ശെരിയാക്കാന്‍ പറയൂ...ഞാന്‍ ഇവിടമെല്ലാം ഒന്ന് വൃത്തി ആക്കട്ടെ..ഒരു പാട് പേര്‍ വരനുല്ലതല്ലേ..കുറെ കഴിഞ്ഞിട്ട് എല്ലാവരെയും അറിയിച്ചാല്‍ മതി..
അപ്പോള്‍ ഇന്നലെ വരെ ഇവര്‍ തന്നോട് കാണിച്ച സ്നേഹത്തിന്റെ അര്‍ഥം എന്തായിരുന്നു...അച്ഛനെ സ്നേഹിക്കുന്നതും ഒരു അലങ്കരമായിരുന്നോ ഇവര്‍ക്ക്...
തന്റെ മരണവും അവര്‍ ആഘോഷം ആക്കും എന്ന് മനസ്സിലായപ്പോള്‍ പിന്നെ അവിടെ നിന്നില്ല....കൊച്ചു മക്കളെയും കണ്ടില്ല....പടിയിറങ്ങി....
പാദങ്ങള്‍ നിലത്തു മുട്ടുന്നുണ്ടായിരുന്നില്ല ..ആത്മാവിനു ദൈവം കൊടുത്ത ആശ്വാസം ..ശരീരത്തിന് മാത്രമേ ഭൂമിയില്‍ അവകാശമുള്ളൂ...
വിജനമായ വഴിയില്‍ വെയില്‍ വീഴാന്‍ തുടങ്ങിയിരുന്നു...പ്രകാശത്തിനു കടന്നു പോകാന്‍ ആത്മാവ് ഒരു തടസ്സമായിരുന്നില്ല...
അത് സ്വര്‍ഗതിന്റെയോ നരകതിന്റെയോ.....? അത് വരെ ശാന്തമായിരുന്ന ചിന്തകള്‍ക്ക് എവിടെ നിന്നോ ഒരു കുത്തൊഴുക്ക് ഉണ്ടായി...
ആത്മാവിനു എന്തിനാണ് ഇത്രയും ചിന്തകള്‍....,....?
ഇന്നലെ രാത്രിയില്‍ ഉറങ്ങികിടക്കുംപോഴാനു ശരീരം അന്യമാകുന്നത്..,...നേരം വെളുക്കും വരെ ശരീരത്തിനെയും നോക്കി അവിടെ തന്നെ നിന്ന്..മക്കള്‍ ഉണര്‍ന്നു വരന്‍ വേണ്ടി...
മക്കളുടെയും കൊച്ചു മക്കളുടെയും സ്നേഹം അനുഭവിച്ചു മതിയായിരുന്നില്ല...തന്റെ മക്കള്‍ക് താന്‍ കൊടുത്തതിലും സ്നേഹം അവര്‍ തിരികെ തന്നു..അവര്‍ തന്നെ സ്നേഹിക്കുന്നു എന്ന് തന്നെയായിരുന്നു ഇന്നലെ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉള്ള വിശ്വാസം..
ഇന്ന് രാവിലെ വരെ കാത്തിരുന്നതും അത് കൊണ്ട് തന്നെ...അവരുടെ സങ്കടം കാണാന്‍ കരുതുണ്ടായിട്ടല്ല...
മകനാണ് രാവിലെ വന്നു നോക്കിയത്...പെട്ടെന്ന് തന്നെ അവനു കാര്യം മനസ്സിലായി..അവന്‍ ഭാര്യയോട് വിളിച്ചു പറഞ്ഞത് കേട്ട് നെഞ്ച് തകര്‍ന്നു പോയി..
ഡീ..അച്ഛന്റെ കാറ്റ് പോയി...
അപ്പോള്‍മരുമകള്‍..,...ഹോ..സത്യ
എന്തായാലും എനിക്കും നിങ്ങള്കൊപ്പം സിങ്കപൂര്‍ ടൂറിനു വരാമല്ലോ... നിങ്ങള്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ എന്റെയും മക്കളുടെയും ടിക്കെട്ടും കൂടി ശെരിയാക്കാന്‍ പറയൂ...ഞാന്‍ ഇവിടമെല്ലാം ഒന്ന് വൃത്തി ആക്കട്ടെ..ഒരു പാട് പേര്‍ വരനുല്ലതല്ലേ..കുറെ കഴിഞ്ഞിട്ട് എല്ലാവരെയും അറിയിച്ചാല്‍ മതി..
അപ്പോള്‍ ഇന്നലെ വരെ ഇവര്‍ തന്നോട് കാണിച്ച സ്നേഹത്തിന്റെ അര്‍ഥം എന്തായിരുന്നു...അച്ഛനെ സ്നേഹിക്കുന്നതും ഒരു അലങ്കരമായിരുന്നോ ഇവര്‍ക്ക്...
തന്റെ മരണവും അവര്‍ ആഘോഷം ആക്കും എന്ന് മനസ്സിലായപ്പോള്‍ പിന്നെ അവിടെ നിന്നില്ല....കൊച്ചു മക്കളെയും കണ്ടില്ല....പടിയിറങ്ങി....
പാദങ്ങള്‍ നിലത്തു മുട്ടുന്നുണ്ടായിരുന്നില്ല ..ആത്മാവിനു ദൈവം കൊടുത്ത ആശ്വാസം ..ശരീരത്തിന് മാത്രമേ ഭൂമിയില്‍ അവകാശമുള്ളൂ...
വിജനമായ വഴിയില്‍ വെയില്‍ വീഴാന്‍ തുടങ്ങിയിരുന്നു...പ്രകാശത്തിനു
No comments:
Post a Comment