ഫേസ് ബുക്കില്‍ വ ളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു പോസ്റ്റിനും ലൈക്കുകളോ കമെന്റുകാലോ കിട്ടുന്നില്ല...ഒരു തെണ്ടി പോലും ഷെയര്‍ ചെയ്യുന്നില്ല..
ആലോചിച്ചപ്പോള്‍ രമേശന് സങ്കടം തോന്നി..
ഹാ..എന്തായാലും എക്സാം കഴിഞ്ഞല്ലോ..എക്സമിന്റെ സമയത്ത് പോലും ഉറക്കമിളച്ചു ഇട്ട ഒന്നിന് പോലും വേണ്ട പ്രതികരണം കിട്ടിയില്ല..അഞ്ഞൂറോളം കൂട്ടുകാരുണ്ട്..പറഞ്ഞിട്ടെന്താ കാര്യം..വിവരമുള്ള ഒരുത്തന്‍ പോലും ഇല്ല....
അതെങ്ങനെ... വായിച്ചു നോക്കിയിട്ട് വേണ്ടേ....? ഇനി ഉള്ള സമയം ഫ്രീ ആണല്ലോ...ഒന്ന് ആഞ്ഞു പരിശ്രമിച്ചു നോക്കാം..
വീണ്ടും രമേശന്‍ പോസ്റ്റുകള്‍ ഇട്ടു..ഫലം ഒന്നുമുണ്ടായില്ല...ഫേസ് ബുക്കിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയായി..
അങ്ങനെയിരിക്കുമ്പോള്‍ എക്സാമിന്റെ റിസള്‍ട്ട് വന്നു....രമേശന്‍ എട്ടു നിലയില്‍ പൊട്ടി...
രമേശന് ഒരു പാട് സങ്കടം ഉണ്ടായി...ഫേസ് ബുക്കില്‍ കളഞ്ഞ സമയത്ത് നാലു അക്ഷരം പഠിച്ചിരുന്നെങ്കില്‍....,.....
അന്നാദ്യമായി ഫേസ് ബൂകിനോട് ദേഷ്യം തോന്നി..രമേശന്‍ അവസാനത്തെ പോസ്റ്റ് ഇടാന്‍ തീരുമാനിച്ചു..
ഇങ്ങനെ എഴുതി...
സുഹൃത്തുക്കളെ..എക്സാമിന്റെ റിസള്‍ട്ട് വന്നു....തോറ്റ വിവരം അറിയിക്കുന്നു....വിട വാങ്ങുന്നു...
പോസ്റ്റ് ഇട്ടു നിമിഷങ്ങല്കുള്ളില്‍ മുന്നൂറോളം ലൈക്കുകള്‍....,...
നൂറ്റമ്പതിലധികം ഷെയര്‍ ....
ആലോചിച്ചപ്പോള്‍ രമേശന് സങ്കടം തോന്നി..
ഹാ..എന്തായാലും എക്സാം കഴിഞ്ഞല്ലോ..എക്സമിന്റെ സമയത്ത് പോലും ഉറക്കമിളച്ചു ഇട്ട ഒന്നിന് പോലും വേണ്ട പ്രതികരണം കിട്ടിയില്ല..അഞ്ഞൂറോളം കൂട്ടുകാരുണ്ട്..പറഞ്ഞിട്ടെന്താ
അതെങ്ങനെ... വായിച്ചു നോക്കിയിട്ട് വേണ്ടേ....? ഇനി ഉള്ള സമയം ഫ്രീ ആണല്ലോ...ഒന്ന് ആഞ്ഞു പരിശ്രമിച്ചു നോക്കാം..
വീണ്ടും രമേശന്‍ പോസ്റ്റുകള്‍ ഇട്ടു..ഫലം ഒന്നുമുണ്ടായില്ല...ഫേസ് ബുക്കിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയായി..
അങ്ങനെയിരിക്കുമ്പോള്‍ എക്സാമിന്റെ റിസള്‍ട്ട് വന്നു....രമേശന്‍ എട്ടു നിലയില്‍ പൊട്ടി...
രമേശന് ഒരു പാട് സങ്കടം ഉണ്ടായി...ഫേസ് ബുക്കില്‍ കളഞ്ഞ സമയത്ത് നാലു അക്ഷരം പഠിച്ചിരുന്നെങ്കില്‍....,.....
അന്നാദ്യമായി ഫേസ് ബൂകിനോട് ദേഷ്യം തോന്നി..രമേശന്‍ അവസാനത്തെ പോസ്റ്റ് ഇടാന്‍ തീരുമാനിച്ചു..
ഇങ്ങനെ എഴുതി...
സുഹൃത്തുക്കളെ..എക്സാമിന്റെ റിസള്‍ട്ട് വന്നു....തോറ്റ വിവരം അറിയിക്കുന്നു....വിട വാങ്ങുന്നു...
പോസ്റ്റ് ഇട്ടു നിമിഷങ്ങല്കുള്ളില്‍ മുന്നൂറോളം ലൈക്കുകള്‍....,...
നൂറ്റമ്പതിലധികം ഷെയര്‍ ....
No comments:
Post a Comment