എന്‍ മനസ്സിന് തംബുരു തന്ത്രികളെ ഒരു വിരല്‍ സ്പര്‍ശം കൊണ്ട് മധുര സംഗീതത്തിന്റെ നീലാംബരി രാഗമാക്കിയ ആര്ദ്രപ്രണയത്തിന്......
കൂടോഴിഞ്ഞാ കിളി പോയിട്ടും
കൂട് കാക്കുന്നുണ്ട് ആ മരം..
കാറ്റിലും പെരുമഴയിലും
കൂട് വീഴാതെ കാത്തു ആ മരം..
പൂവും കായും കൊഴിഞ്ഞിട്ടും
കൂട് മാത്രം കൊഴിഞ്ഞില്ല..
No comments:
Post a Comment